പ്രസാദവരനാഥ മിനിസ്ട്രി ലോഗോ

സിയോൺ സെന്റർ, കുറ്റൂർ, തൃശ്ശൂർ

പ്രസാദവരനാഥമിനിസ്ട്രി

കുറ്റൂർ സിയോൺ സെന്റർ, തൃശ്ശൂർ — പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും കൂട്ടായ്മയുടെയും ഒരു ഭവനം.

“ജീവിതത്തിന്റെ തിരക്കിൽ നിന്ന് കുറച്ച് മണിക്കൂർ മാറിനിന്ന്… നിങ്ങളുടെ ഹൃദയത്തിന്റെ ഭാരങ്ങൾ യേശുവിന്റെ പാദങ്ങളിൽ വെക്കാൻ ഒരു ചെറിയ Retreat.”

പ്രസാദവരനാഥ മാതാവും ഉണ്ണീശോയും

മിനിസ്ട്രിയുടെ പ്രധാന പ്രോഗ്രാമുകൾ

എല്ലാ തിങ്കളാഴ്ചയും

രാവിലെ 10.30 – ഉച്ചകഴിഞ്ഞ് 3.00

പ്രസാദവരനാഥ കപ്പേള, കുറ്റൂർ സിയോൺ സെന്റർ

ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുർബാന, കൗൺസിലിംഗ്, കുമ്പസാരം

താമസിച്ചുള്ള ധ്യാനം

സിയോൺ സെന്റർ :
Time : വെള്ളി 2 PM – ഞായർ 4.30 PM
ഗാഗുൽത്താ ധ്യാനകേന്ദ്രം :
Time : വെള്ളി 2 PM – ഞായർ 1.30 PM

ഒന്നിടവിട്ടുള്ള മാസങ്ങളിൽ മൂന്നു ദിവസത്തെ ധ്യാനം ക്രമീകരിച്ചിരിക്കുന്നു

വേളാങ്കണ്ണി തീർത്ഥയാത്ര

എല്ലാ മാസവും

കുറ്റൂർ സിയോൺ സെന്ററിൽ നിന്ന് പുറപ്പെടുന്നു

തീയതികൾ അറിയാൻ Br. Simson-നെ വിളിച്ച് ബന്ധപ്പെടുക

വചന പഠന ക്ലാസുകൾ

പ്രസാദവരനാഥ ministry-യുടെ നേതൃത്വത്തിൽ വചന പഠന ക്ലാസുകൾ നടക്കുന്നു.

ഓൺലൈൻ പ്രാർത്ഥന കൂട്ടായ്മ

എല്ലാ ദിവസവും

13 സോണുകൾ

പ്രസാദവരനാഥ മിനിസ്ട്രിയുടെ കീഴിൽ 13 സോണുകളുടെ ഓൺലൈൻ പ്രാർത്ഥന കൂട്ടായ്മ ഓരോ ദിവസവും നടത്തുന്നു. കൂടുതൽ അറിയാൻ Br. Simson-നെ ബന്ധപ്പെടുക.

ആത്മീയ വളർച്ച കൂട്ടായ്മ

ആത്മീയമായി കൂടുതൽ വളരാൻ ആത്മീയ വളർച്ച കൂട്ടായ്മ. കൂടുതൽ അറിയാൻ Br. Simson-നെ ബന്ധപ്പെടുക.

പ്രേക്ഷിതരുടെ കൂട്ടായ്മയും മീറ്റിംഗും

എല്ലാ മാസവും 18-ാം തീയതി

കുറ്റൂർ സിയോൺ സെന്റർ

പ്രേക്ഷിതരുടെ കൂട്ടായ്മയും മീറ്റിംഗും എല്ലാ മാസവും 18-ാം തീയതി നടത്തുന്നു.

നിങ്ങളുടെ ജീവിതത്തിൽ ഒരു മാറ്റം ആവശ്യമാണെന്ന് തോന്നുന്നുണ്ടോ?

ഈ ചെറിയ Retreat-ലേക്ക് വരൂ. ഒരുപക്ഷേ നിങ്ങൾ തേടുന്ന ഉത്തരത്തിന്റെ തുടക്കം ഇവിടെ ആയിരിക്കാം.

പ്രസാദവരനാഥ മാതാവിന്റെ കപ്പേള രൂപം

പ്രേക്ഷിത കൂട്ടായ്മ

പ്രസാദവരനാഥ ministry-യുടെ കീഴിൽ വചന പഠന ക്ലാസുകളും പ്രേക്ഷിത കൂട്ടായ്മയും ക്രമമായി നടന്നുവരുന്നു. എല്ലാവർക്കും പങ്കെടുക്കാം.

പ്രേക്ഷിതരും ഫാ. ജോൺസൻ പന്തപ്പിള്ളിൽ Isch-ഉം ഒരുമിച്ച് വി. കുർബാന അർപ്പിച്ച് പ്രാർത്ഥിക്കുന്നുപ്രേക്ഷിതരും ഫാ. ജോൺസൻ പന്തപ്പിള്ളിൽ Isch-ഉം ഒരുമിച്ച് വി. കുർബാന അർപ്പിച്ച് പ്രാർത്ഥിക്കുന്നു

പ്രേക്ഷിതരും ഫാ. ജോൺസൻ പന്തപ്പിള്ളിൽ Isch-ഉം ഒരുമിച്ച് വി. കുർബാന അർപ്പിച്ച് മിനിസ്ട്രിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.

പ്രസാദവരനാഥയ്ക്ക് അനുദിന സമർപ്പണം

എന്റെ അമ്മയും രാജ്ഞിയുമായ പരിശുദ്ധ മറിയമേ,

അങ്ങയുടെ നേരെയുള്ള എന്റെ സ്നേഹത്തിന്റെ അടയാളമായി

എന്നെയും എന്റെ കണ്ണ്, എന്റെ ചെവി, എന്റെ നാവ്,

എന്റെ ഹൃദയം, എന്റെ വ്യക്തിത്വം എന്നിവ മുഴുവനായും

അങ്ങേയ്ക്ക് ഇന്ന് ഞാൻ സമർപ്പിക്കുന്നു.

ഞാൻ അങ്ങയുടെ സ്വന്തമാകയാൽ എന്റെ അമ്മേ,

അങ്ങയുടെ സ്വന്തമെന്നതുപോലെ എന്നെ

സംരക്ഷിക്കുകയും നയിക്കുകയും ചെയ്യണമേ.

ആമ്മേൻ

Covenant Prayer

My Queen, my Mother, I give myself entirely to you, and to show my devotion to you, I consecrate to you this day my eyes, my ears, my mouth, my heart, my entire self without reserve. As I am your own, my good Mother, guard me and defend me as your property and possession. Amen.

Schoenstatt Movement – Kerala, Sion Centre, Kuttur, Thrissur – 680 013

നേതൃത്വം

Rev.Fr. Johnson Panthappillil Isch

ഡയറക്ടർ

Rev.Fr. Johnson Panthappillil Isch

Br. Simson Kollannur

കോ-ഓർഡിനേറ്റർ

Br. Simson Kollannur

Thisha Toy

സെക്രട്ടറി

Thisha Toy

Majo Antony

ട്രഷറർ

Majo Antony

ധ്യാനം ബുക്കിംഗ്

ഫോൺ വിളിക്കാതെ തന്നെ താഴെയുള്ള ഫോം പൂരിപ്പിച്ച് നേരിട്ട് ധ്യാനം ബുക്ക് ചെയ്യാം

ഫോൺ വിളിക്കാതെ തന്നെ ഇവിടെ നേരിട്ട് ബുക്ക് ചെയ്യാം.

അല്ലെങ്കിൽ താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടുക

ഡയറക്ടർ

Rev.Fr. Johnson Panthappillil Isch

കോ-ഓർഡിനേറ്റർ

Br. Simson Kollannur

ധ്യാന ബുക്കിംഗ്

Kuttoor Sion Schoenstatt Movement

  • സ്നേഹ ഉടമ്പടി കുർബാന ബുക്ക് ചെയ്യാൻ ഷേൺസ്റ്റാട്ട് മൂവ്മെന്റിന്റെ നമ്പറിൽ ബന്ധപ്പെടുക.
  • തിങ്കൾ, വെള്ളി ദിവസങ്ങളിലാണ് ബുക്കിംഗിനുള്ള സൗകര്യം ഉണ്ടായിരിക്കുക; കുർബാനയ്ക്കുള്ള പണവും അപ്പോൾ ഏൽപ്പിക്കാം.
  • കുർബാന, നൊവേന, ലദീഞ്ഞ് ആരാധന എന്നിവ ഏറ്റെടുത്ത് നടത്താവുന്നതാണ്; നിങ്ങളുടെ intention (നിയോഗം) നൽകാനുള്ള സൗകര്യവുമുണ്ട്.
  • Thanksgiving mass (നന്ദി പറഞ്ഞുകൊണ്ട് കുർബാന അർപ്പിക്കൽ), intention mass (നിയോഗ കുർബാന) — വ്യക്തി ജീവിതത്തിലെ പ്രധാന ദിവസങ്ങളിൽ പ്രസാദവരനാഥ അമ്മയുടെ കപ്പേളയിൽ കുർബാന അർപ്പിക്കാൻ ഓഫീസുമായി ബന്ധപ്പെടുക.
  • നിയോഗം സമർപ്പിച്ച് ഏകദിന ധ്യാനം ഏറ്റെടുക്കാനും വി. കുർബാനയും ആരാധനയും നടത്താനുമുള്ള സൗകര്യമുണ്ട്.
  • വിവാഹ ബ്യൂറോയുടെ സൗകര്യങ്ങളും ലഭ്യമാണ്.

ഈ മാസത്തെ ധ്യാനങ്ങൾ

ഓരോ മാസവും നടക്കുന്ന ധ്യാനങ്ങളുടെ വിവരങ്ങളും പോസ്റ്ററുകളും ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ഈ മാസത്തെ ധ്യാനങ്ങൾ ഉടൻ ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.

ഓരോ മാസത്തെയും പരിപാടികൾ

മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മാസവും നടക്കുന്ന പതിവ് പരിപാടികൾ ചുവടെ.

തിങ്കൾ – ചൊവ്വ

  • എല്ലാ തിങ്കളാഴ്ചയും — കുറ്റൂർ സിയോൺ സെന്റർ

    കുമ്പസാരം, സ്പിരിച്വൽ കൗൺസിലിംഗ് 9.30 am – 5 pm. അന്നേദിവസം 10.30 am – 3 pm ദിവ്യകാരുണ്യ ആരാധനയും 11.30 am വി. കുർബാനയും ഉണ്ടായിരിക്കും.

  • മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച

    ബ്രദർ സിംസൺ — ആബാ റിട്രീറ്റ് സെന്ററിൽ കോഴ്സ്

  • മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ച

    വേലൂർ മേഴ്സി ഹോമിൽ ഏകദിന ധ്യാനം

  • എല്ലാ മാസത്തിലെ മൂന്നാമത്തെ ചൊവ്വാഴ്ച

    കോട്ടയം ക്രിസ്റ്റീൻ റിട്രീറ്റിൽ ഏകദിന ധ്യാനം

ബുധൻ – വെള്ളി

  • എല്ലാ ബുധനാഴ്ചകളിലും — ചേറൂർ സെന്റ് ജൂഡ് മലങ്കര ചർച്ച്

    9.30 am മുതൽ 2.30 pm വരെ ഏകദിന ധ്യാനം, സ്പിരിച്വൽ കൗൺസിലിംഗ്, കുമ്പസാരം

  • മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച — ചോറ്റുപാറ സെന്റ് ജോസഫ് ചർച്ച്

    9.30 am മുതൽ 12.30 pm വരെ മദ്ധ്യസ്ഥ പ്രാർത്ഥന

  • മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച — സെന്റ് മേരീസ് ചർച്ച്, ചിറ്റിശ്ശേരി

    ഏകദിന ധ്യാനം

  • മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച — സെന്റ് തോമസ് ചർച്ച്, ചുവന്നമണ്ണ്

    വൈകിട്ട് 5.30 pm മുതൽ 9 pm വരെ മദ്ധ്യസ്ഥ പ്രാർത്ഥന

ശനി

  • മാസത്തിലെ ആദ്യത്തെ ശനിയാഴ്ച — കുറ്റൂർ സിയോൺ സെന്റർ

    രാവിലെ 9 am മുതൽ 3 pm വരെ ഏകദിന ധ്യാനം

  • വേളാങ്കണ്ണി തീർത്ഥയാത്ര — വെള്ളിയാഴ്ച വൈകിട്ട് 7 pm

    കുറ്റൂർ സിയോൺ സെന്ററിൽ നിന്ന് വെള്ളിയാഴ്ച വൈകിട്ട് 7 pm-ന് പുറപ്പെട്ട് ഞായറാഴ്ച തിരിച്ചെത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് Br. Simson Kollannur-നെ ബന്ധപ്പെടുക.

  • എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച — ബാംഗ്ലൂർ വിവേക് നഗർ

    ഏകദിന ധ്യാനം — നേതൃത്വം: Br. Simson Kollannur

  • എല്ലാ മാസവും 18-ാം തീയതി — സ്നേഹ ഉടമ്പടി ദിനം

    പ്രസാദവരനാഥ മിനിസ്ട്രിയുടെ നേതൃത്വത്തിൽ രാവിലെ 10.30 മുതൽ ആരാധന, 11.30-ന് വിശുദ്ധ കുർബാന, സ്നേഹ ഉടമ്പടി നവീകരണം, നൊവേന, പ്രദക്ഷിണം, നേർച്ച

സാക്ഷ്യങ്ങൾ

ധ്യാനത്തിലൂടെ ലഭിച്ച അനുഗ്രഹങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാം.

ഫോട്ടോ ഗാലറി

യൂട്യൂബ് ചാനലുകൾ

ക്ലിക്ക് ചെയ്താൽ നേരിട്ട് യൂട്യൂബ് ചാനൽ തുറക്കും.